ബെന്‍സ് യുനിമോക്

ബെന്‍സ് യുനിമോക് : മരുഭൂമികളില്‍ എന്തൊക്കെയോ ജോലികള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന ഒരു പാവം പുലിക്കുട്ടി

ജി എം സി : 2500 HD

1:25 AM Posted by JK 0 comments

പല്ല് കൊഴിഞ്ഞ ഒരു പുലി .... അല്ല സിംഹം.....

ഈ പുലിക്കുട്ടിയുടെ പേര് എനിക്കറിയില്ല

ജി എം സി : ഗള്‍ഫ്‌ നാടുകളില്‍ കാണപ്പെടുന്നവന്‍

ഹമ്മര്‍ : കരുത്തനായ രാജാവ്‌......






ഹമ്മര്‍ : കരുത്തനായ രാജാവ്‌...... അതെ നമ്മുടെ ലാലേട്ടന്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍  വന്നിറങ്ങിയ അതെ ഹമ്മര്‍

നിസ്സാന്‍ പട്രോള്‍ പിക്കപ്പ്

ബീച്ചിലെ പായല്‍ തൂപ്പുവണ്ടി..

ബീച്ചിലെ പായല്‍ തൂപ്പുവണ്ടി , അല്ലാതെ ഈ വണ്ടിയുടെ പേരൊന്നും എനിക്കറിയില്ല . നിങ്ങള്ക്ക് വേണമെങ്കില്‍ ഇഷ്ടമുള്ള പേര് സെലക്ട്‌ ചെയ്യാം..