നിസ്സാന്‍ സിട്രിക് വി 6
12:05 AM
Posted by
JK
0
comments
ബെന്‍സ് യുനിമോക് : മരുഭൂമികളില്‍ എന്തൊക്കെയോ ജോലികള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന ഒരു പാവം പുലിക്കുട്ടി
Posted in
ബെന്‍സ്
ജി എം സി : 2500 HD
1:25 AM
Posted by
JK
0
comments
ഹമ്മര്‍ : കരുത്തനായ രാജാവ്...... അതെ നമ്മുടെ ലാലേട്ടന്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ വന്നിറങ്ങിയ അതെ ഹമ്മര്‍
Posted in
ഹമ്മര്‍
ബീച്ചിലെ പായല്‍ തൂപ്പുവണ്ടി , അല്ലാതെ ഈ വണ്ടിയുടെ പേരൊന്നും എനിക്കറിയില്ല . നിങ്ങള്ക്ക് വേണമെങ്കില്‍ ഇഷ്ടമുള്ള പേര് സെലക്ട് ചെയ്യാം..
വീണ്ടും പുലി വന്നെ പുലി പുപ്പുലി .....
ഇത് എന്റെ സ്വന്തം വാഹനമാണ് ....... ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം .....
Posted in
ബുള്ളറ്റ്
ടാറ്റ എസ്റ്റേറ്റ് കാര്‍
1:09 AM
Posted by
JK
0
comments
സൌദിയിലെ ഷവരലെറ്റ് അവിയോ കാര്‍
ഈ കാറിന്റെ മോഡല്‍ നെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക്
Posted in
കാര്‍,
ഷവരലെറ്റ്
എന്റെ ഒരു കൂട്ടുകാരന്‍ അടുത്തിടെ വാങ്ങിയ പുതിയ മാരുതി സുസുകി റിട്സ്.
നിരത്തിലെ പുലികള്‍
10:46 PM
Posted by
JK
4
comments
പുലിക്കുട്ടികള്‍ എന്ന ഈ ബ്ലോഗ് കണ്ടപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത്? പുലിക്കുട്ടികളെ പറ്റി ഉള്ള ബ്ലോഗ് ആയിരിക്കുമെന്നോ? എന്ന നിങ്ങള്ക്ക് തെറ്റി. ഇത് നിരത്തിലെ പുലികള്‍ക്ക് വേണ്ടിയുള്ളതാണ്.
കണ്ണില്‍ കാണുന്ന ശകടങ്ങളുടെ ഫോട്ടോ ഇടാനൊരു സ്ഥലം.
ശകടങ്ങളെ നിങ്ങളോടൊരു വാക്ക്; എന്റെ ക്യാമറയില്‍ പതിയാതെ മുങ്ങി നടന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. എന്തൊക്കെ പറഞ്ഞാലും ഞാന്‍ നിങ്ങളെ പ്രസിദ്ധരാക്കും.
കൂട്ടുകാരെ നിങ്ങളുടെ നാട്ടിലും വീട്ടിലും കാണുമല്ലോ ശകടങ്ങള്‍ അവയുടെ ഫോട്ടോ എനിക്ക് തരുമോ? ഇവിടെ ബ്ലോഗാനാണ്. ഹി ഹി ....

Subscribe to:
Comments (Atom)

.jpg)