വീണ്ടും ബുള്ളെറ്റ്..............

വീണ്ടും പുലി വന്നെ പുലി പുപ്പുലി .....


ഇത് എന്റെ സ്വന്തം വാഹനമാണ് ....... ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം .....

2 Response to "വീണ്ടും ബുള്ളെറ്റ്.............."

  1. കൂതറHashimܓ Says:

    ആഹാ ബുള്ളെറ്റ്, എനിക്ക് ഏറ്റവും ഇഷ്ട്ടോള്ള വണ്ടി, ഇതെനിക്ക് വേണ്ട എന്റെ അടുത്ത് ഒന്നുണ്ട് 95 മോഡെല്‍
    പിന്നെ എന്റെ അഭിപ്രായം, ബുള്ളെറ്റ് ഓല്‍ഡ് സ്റ്റൈലില്‍ കാണുന്നതാണ് എനിക്കിഷ്ട്ടം. നല്ല ഒരു ബുള്ളെറ്റില്‍ അലോയ് വീല്‍ കയറ്റി വൃത്തികേടാക്കി

  2. JK Says:

    അങ്ങനെ പറയാതെടാ .... കാശു കുറച്ചു ചിലവായതാണ്. ഇതും ഓള്‍ഡ്‌ മോഡല്‍ ആണ് .

Post a Comment