നിരത്തിലെ പുലികള്‍

പുലിക്കുട്ടികള്‍ എന്ന ഈ ബ്ലോഗ്‌ കണ്ടപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത്? പുലിക്കുട്ടികളെ പറ്റി ഉള്ള ബ്ലോഗ്‌ ആയിരിക്കുമെന്നോ? എന്ന നിങ്ങള്ക്ക് തെറ്റി. ഇത് നിരത്തിലെ പുലികള്‍ക്ക് വേണ്ടിയുള്ളതാണ്.

കണ്ണില്‍ കാണുന്ന ശകടങ്ങളുടെ ഫോട്ടോ ഇടാനൊരു സ്ഥലം.
 
ശകടങ്ങളെ നിങ്ങളോടൊരു വാക്ക്; എന്റെ ക്യാമറയില്‍ പതിയാതെ മുങ്ങി നടന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. എന്തൊക്കെ പറഞ്ഞാലും ഞാന്‍ നിങ്ങളെ പ്രസിദ്ധരാക്കും.
 
കൂട്ടുകാരെ നിങ്ങളുടെ നാട്ടിലും വീട്ടിലും കാണുമല്ലോ ശകടങ്ങള്‍ അവയുടെ ഫോട്ടോ എനിക്ക് തരുമോ? ഇവിടെ ബ്ലോഗാനാണ്. ഹി ഹി ....

4 Response to "നിരത്തിലെ പുലികള്‍"

  1. Unknown Says:

    Bzt Shakadam in Kerala Roads ....Ambassador .............

    Elegant Royal nd Powerful stuff

  2. Unknown Says:

    Supper no.007 allso looking good Ambassador

  3. Anonymous Says:

    ഇവന്‍ ജൈമ്സ്‌ ബോണ്ട്‌ തന്നെ..

  4. rejaneesh Says:

    Hi jagath..u miss some of the real heroes at desert..
    Toyota Land cruiser, Lexus, Nissan patrol, Jeep wrangler, lexus Lx 570, lexus Lx 470, benz m class, bmw x5 and x3 ഇവരൊക്കെ ഇല്ലാതെ നിരത്തില്‍ എന്ത് ആഘോഷം..

Post a Comment