വീണ്ടും പുലി വന്നെ പുലി പുപ്പുലി .....
ഇത് എന്റെ സ്വന്തം വാഹനമാണ് ....... ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം .....
Posted in
ബുള്ളറ്റ്
സൌദിയിലെ ഷവരലെറ്റ് അവിയോ കാര്‍
ഈ കാറിന്റെ മോഡല്‍ നെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ഇവിടെ
ക്ലിക്ക്
Posted in
കാര്‍,
ഷവരലെറ്റ്
ഇവനാണ് ഒറിജിനല്‍ പുലി....
Posted in
ടൂ വീലെര്‍,
ബുള്ളറ്റ്
എന്റെ ഒരു കൂട്ടുകാരന്‍ അടുത്തിടെ വാങ്ങിയ പുതിയ മാരുതി സുസുകി റിട്സ്.
Posted in
കാര്‍,
മാരുതി
കൂട്ടുകാരെ അതിന്റെ നമ്പര്‍ ശ്രദ്ധിച്ചോ?
007 ............... ജെയിംസ് ബോണ്ട് ....
Posted in
കാര്‍
പുലിക്കുട്ടികള്‍ എന്ന ഈ ബ്ലോഗ് കണ്ടപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത്? പുലിക്കുട്ടികളെ പറ്റി ഉള്ള ബ്ലോഗ് ആയിരിക്കുമെന്നോ? എന്ന നിങ്ങള്ക്ക് തെറ്റി. ഇത് നിരത്തിലെ പുലികള്‍ക്ക് വേണ്ടിയുള്ളതാണ്.
കണ്ണില്‍ കാണുന്ന ശകടങ്ങളുടെ ഫോട്ടോ ഇടാനൊരു സ്ഥലം.
ശകടങ്ങളെ നിങ്ങളോടൊരു വാക്ക്; എന്റെ ക്യാമറയില്‍ പതിയാതെ മുങ്ങി നടന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. എന്തൊക്കെ പറഞ്ഞാലും ഞാന്‍ നിങ്ങളെ പ്രസിദ്ധരാക്കും.
കൂട്ടുകാരെ നിങ്ങളുടെ നാട്ടിലും വീട്ടിലും കാണുമല്ലോ ശകടങ്ങള്‍ അവയുടെ ഫോട്ടോ എനിക്ക് തരുമോ? ഇവിടെ ബ്ലോഗാനാണ്. ഹി ഹി ....